വോയ്സ് ഓഫ് മാത്യഭൂമി എംപ്ലോയീസ് യൂണിയൻ

വോയ്സ് ഓഫ് മാത്യഭൂമി എംപ്ലോയീസ് യൂണിയൻ 1982ൽ തലസ്ഥാന നഗരിയിലെ പാർവതി മന്ദിരത്തിൽ രൂപീകൃതമാ യ , പത്ര വ്യവസായ മേഖലയിലെ സംഘടിത ശക്തിയായ , ഇന്ന് 30 വർഷത്തിനുശേഷം 2012ൽ 831 അംഗബലത്താട് കൂടി കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനി ‘ ൽ ഒഴിച്ചുകൂടാൻ പറ്റാത്ത ശക്തിയാ യ ‘ വോയ്സ് ഓഫ് മാത്യഭൂമി എംപ്ലോയീസ് ‘ എന്ന സംഘടനയുടെ പിറവിക്ക് മുമ്പുള്ള ചരിത്രതാളുകളിലൂടെ ഒരു എത്തിനോട്ടം . . . സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വ്യവസായ തൊഴിലാളികൾ സം ഘടിക്കുകയും താവകാശസമരങ്ങൾ നടത്തുകയും ചെയ്ത് 1950 – 55 കാലഘട്ടങ്ങളിൽ കേരളത്തിലെ കോഴിക്കോട് എന്ന കൊച്ചി നഗര ത്തിലെ അച്ചടിശാലകളിൽ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ സ്വാധീനമു പ്രസ്സ് തൊഴിലാളി യൂണിയനുകൾ പ്രവർത്തനം നടത്തിയിരുന്നെ ങ്കിലും , അന്ന് മാനേജ്മെന്റിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ സ്വാ ധീനവും നേതൃത്വവും ഉണ്ടായിരുന്നതിനാൽ , മാത്യഭൂമി പോലുള്ള പ തസ്ഥാപനത്തിൽ പ്രസ്തുത പ്രേഡ് യൂണിയനുകൾക്ക് , കാര്യമായ പ്ര വർത്തനങ്ങളൊന്നും നടത്താൻ സാധിച്ചിരുന്നില്ല . ഈയവസരത്തിൽ 56 കാലഘട്ടത്തിൽ , മാതൃഭൂമിയിൽ സ്വന്തമായ ട്രേഡ് യൂണിയൻ വളര ണം എന്ന അഭിപ്രായം ശക്തിപ്പെടുകയും , അതിന്റെ അടിസ്ഥാനത്തിൽ മാനേജീരിയൽ വിഭാഗത്തിലെ ചിലർ യൂണിയൻ പ്രവർത്തനം ആരംഭി ക്കുകയും ചെയ്തു . എന്നാൽ അതിലെ ചില പ്രമുഖർ എക്സിക്യൂട്ടിവ് വിഭാഗത്തിൽപ്പെടുന്നു എന്ന കാരണത്താൽ മാറി നിൽക്കേണ്ടി വന്നു . എന്നാൽ , ഇതുകൊണ്ടാന്നും തളരാതെ , ശഷിച്ചവർ ടഡ് യുണി യൻ പ്രവർത്തനം ശക്തമാക്കി . ഇതേ കാലയളവിൽ തസംഘടിത മേ ഖലയായ ഫാക്ടറി വിഭാഗത്തിലും ട്രേഡ് യൂണിയൻ സങ്കല്പം ശക്തി പ്പെട്ട് വന്നിരുന്നു . അങ്ങനെയിരിക്കെ , തൊഴിലാളികളിൽ സംഘബലം ഉണ്ടെങ്കിൽ കൂട്ടായ വിലപേശൽ നടക്കുകയുള്ളൂ എന്ന് മനസ്സിലാക്കി , 100 കാലഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റീവ് – ഫാക്ടറി ജീവനക്കാർ സം ഘടിച്ച് ‘ മാതൃഭൂമി എംപ്ലോയീസ് ‘ യുണിയന് രൂപം നൽകി രജിസ്റ്റർഈ കാലത്താണ് മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റ് ആരംഭിക്കുന്ന തും , യൂണിറ്റിന്റെ പ്രവർത്തനത്തിനായി കോഴിക്കോട് എം . എം . പ്രസ്സിൽ നിന്ന് 64 ജീവനക്കാരെ , പ്രായവും സേവനപാരമ്പര്യവും കണക്കിലെടുക്കാതെ സ്ഥലം മാ റ്റുകയും ചെയ്തു . ഈ സംഭവത്തിൽ കോഴിക്കോട്ടെ ട്രേഡ് യൂണിയനുകൾക്ക് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാതെ വന്നു എന്നതാണ് സത്യം . സ്ഥലം മാ റ്റപ്പെട്ട തൊഴിലാളികൾക്ക് പലവിധ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു . തൊഴി ലാളികളുടെ പ്രയാസങ്ങൾ ബോധ്യം വന്ന് സഹായിക്കാൻ മുന്നോട്ടുവന്ന മാനേ ജ്മെന്റിനെ , ഈ ഉദ്യമത്തിൽ നിന്നും പിന്തിരിക്കാനുള്ള ശ്രമമാണ് 80 – 81 കാലഘ ട്ടത്തിൽ , കോഴിക്കോട്ടെ യൂണിയനുകളുടെ ഭാഗത്ത് നിന്നുണ്ടായത് . ഈ സാഹ ചര്യത്തിലാണ് കോഴിക്കോട്ടെ യൂണിയന്റെ സജീവ പങ്കാളികളായിരുന്നവരും , തി രുവനന്തപുരത്തെത്തിയവരും പുനർചിന്തനത്തിന് തയ്യാറായത് . അങ്ങനെ തലസ്ഥാ ന നഗരിയിൽവെച്ച് , തങ്ങളുടെ മോചനത്തിന് ഒരു പുത്തൻ ആശയത്തിന് രൂപം നൽകുകയുണ്ടായി . 1981 – ൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ തൊഴിലാളി കൾ ഒരേ ഉദ്ദേശലക്ഷ്യത്തോടെ ഒത്തുചേരുകയും ‘ തൊഴിലാളിയുടെ ക്ഷേമസൗ കര്യങ്ങൾക്ക് വേണ്ടി മാനേജ്മെന്റുമായുള്ള കൂട്ട വിലപേശലിൽ ട്രേഡ് യൂണിയ നുകൾക്ക് കാലഘട്ടത്തിനനുസൃതമായി കീഴ്വഴക്കങ്ങളിൽ ആരോഗ്യകരമായ തി രുത്തലുകൾ വരുത്തേണ്ടത് അനിവാര്യമാണ് ‘ എന്ന് തീരുമാനിക്കുന്നു . അതിന്റെ വെളിച്ചത്തിൽ തൊഴിലാളികളുടെ ക്ഷേമത്തിനും സ്ഥാപനത്തിന്റെ പുരോഗതിക്കും തുല്യ പ്രാധാന്യം നൽകി വ്യവസായ സമാധാനം ശക്തിപ്പെടുത്തുന്ന മാതൃകാപ m മത IS് യൂണിയൻ സംസ്കാരം മാതൃഭൂമിയി വളർത്തിയെടുക്കുന്നതി ഒരു പുതിയ സംഘടന രൂപീകരിക്കണമെന്നും തീരുമാനിച്ചു . അങ്ങനെ 1001 ൽ തിരുവനന്തപുരത്തെ ഈഞ്ചക്കൽ ജംഗ്ഷനടുത്തുള്ള പാർവ തി മന്ദിരത്തിൽ ശ്രീ എം . സി . ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ , കോഴി ക്കോട്ടു നിന്ന് സ്ഥലം മാറ്റം ചെയ്യപ്പെട്ട തൊഴിലാളികൾ സമ്മളിച്ച് രൂപംകൊടു ആ സംഘടനയാണ് , ഇന്ന് 30 വർഷത്തിലെത്തി , 831 അംഗ സംഖ്യയുള്ള ‘ വോയ് സ് ഓഫ് മാത്യഭൂമി എംപ്ലോയീസ് ‘ , ശ്രീമാന്മാരായ എം . സി . ചന്ദ്രശേഖരൻ നായർ , എം . ടി , കുറുങ്ങാടം , സി . പി . സേതുമാധവൻ എന്നീ മൂന്നു പേരടങ്ങുന്ന പാനലാ ണ് സംഘടനയുടെ ഭരണഘടന തയ്യാറാക്കിയത് . 1002ൽ രജിസ്റ്റർ ചെയ്ത് ആദ്യ മായി വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്റെ നിർവാഹക സമിതി രൂപീക രിച്ച് പ്രവർത്തനമാരംഭിച്ചു . ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തന പരിചയമുള്ള , പുറത്തുള്ള ഒരു വ്യക്തിയുടെ സേവനം പ്രസിഡണ്ട് സ്ഥാനത്തേക്ക് ആവശ്യമാ ണെന്ന് എല്ലാവർക്കും അഭിപ്രായമുണ്ടായി . ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീ ചാ രൂപാറ രവിയെ , യൂണിയൻ പ്രതിനിധികളുടെ യോഗം ഐകകണ്ഠ്യന പ്രസിഡ ണ്ടായി തിരഞ്ഞെടുക്കപ്പെട്ടു . അതോടൊപ്പം വൈസ് പ്രസിഡണ്ടായി ശ്രീ ടി , പ്ര മചന്ദ്രനും ജനറൽ സെക്രട്ടറിയായി ശ്രീ എം . ടി . കുറുങ്ങാടവും , ഖജാൻജിയായി ശ്രീ പി . എം , പെരിച്ചുട്ടിയും മറ്റു ഏഴ് അംഗങ്ങളുമടക്കം 11 അംഗ കമ്മിറ്റിയാണ് ആദ്യം രൂപംകൊണ്ടത് . അതിനുശേഷം ജനറൽ സെക്രട്ടറിയായി ശ്രീ എം . പ്രകാ ശൻ സേവനമനുഷ്ടിച്ചിട്ടുണ്ട് . കഴിഞ്ഞ 10 വർഷമായി യൂണിയന്റെ പ്രസിഡണ്ടായി തുടരുന്നത് ശ്രീ ചാരുപാറ രവി തന്നെയാണ് . അതോടൊപ്പം മണ്മറഞ്ഞുപോയ ശ്രീ എ . ചന്ദ്രൻ വൈസ് പ്രസിഡണ്ടായും , മാതൃഭൂമി എംപ്ലോയീസ് കോൺകോഡിന്റെ

– യ എം .പ്രകാ ശൻ സേവനമനുഷ്ടിച്ചിട്ടുണ്ട് .കഴിഞ്ഞ 30 വർഷമായി യുണിയന്റെ പ്രസിഡണ്ടായി തുടരുന്നത് ശ്രീ ചാരുപാറ രവി തന്നെയാണ് .അതോടൊപ്പം മൺമറഞ്ഞുപോയ ശ്രീ എ .ചന്ദ്രൻ വൈസ് പ്രസിഡണ്ടായും , മാതൃഭൂമി എംപ്ലോയീസ് കോൺകോഡിന്റെ പ്രസി ഡണ്ടായും കെ .എൻ .ഇ .എഫിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായും പ്രവർ ത്തിച്ച് യൂണിയനെ നിലനിർത്തുന്നതിനും ഇന്നത്തെ പുരോഗതിക്കും മുൻ കൈയെടുത്ത പ്രധാന വ്യക്തിത്വമായിരുന്നു .നിലവിൽ യൂണിയനെ മുന്നോട്ട് നയിക്കുന്നത് ജനറൽ സെക്രട്ടറിയായ ശ്രീ എം .മോഹൻദാസും , ജോയിന്റ് സെക്രട്ടറിയായ ശ്രീ കെ .ആർ .വിജയൻ നായരും , ഖജാൻജിയായ കെ .പ്രേമ രാജനും ആണ് .അതോടൊപ്പം മാതൃഭൂമിയുടെ ഒമ്പത് യൂണിറ്റിലെ ഭാരവാ ഹികളും പൂർണ മനസ്സോടെ പ്രവർത്തിച്ചുവരുന്നു