തേജസ് എംപ്ലോയീസ് യൂണിയൻ വാർഷിക ജനറൽ ബോഡി

കോഴിക്കോട് : കോഴിക്കോട് : തേജസ് എംപ്ലോയീസ് യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം കോഴിക്കോട് ഐ വൈ സി ഹാളിൽ കെ.പി. ഒ.റഹ്മത്തുല്ലഹ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പ്രേം മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.പി ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി എ.മജീദ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പെൻഷൻ അംശാദയം അടവ് മുടങ്ങിയ തേജസ് ജീവനക്കാരുടെ കാര്യത്തിൽ അംശാദയം അടക്കാൻ ഉടൻ നടപ്പടി കൈക്കൊള്ളണമെന്നും, കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേയും രണ്ട് പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.

പുതിയ കമ്മിറ്റിയി ലേക്ക് പ്രേം മുരളി ( പ്രസിഡന്റ്), സാജിദ്, റജുല ( വൈ: പ്രസിഡന്റ് മാർ ) വി.എ.മജീദ് (ജനറൽ സെക്രട്ടറി) രമേശൻ ,വിൽസൺ (ജോ.. സെക്രട്ടറിമാർ ) പി പി ഹംസ (ട്രഷറർ), അയ്യൂബ് ഖാൻ , നിസാം, ജഹാംഗീർ , ഹുസയിൻ, അഭിലാഷ്, ബാബുരാജ് എന്നിവർ വർക്കിംഗ് കമ്മിറ്റിയംഗങ്ങളായും തിരഞെടുത്തു. പി.പി ഹംസ സ്വാഗതവും, സാജിത് നന്ദിയും പറഞ്ഞു യോഗം കോഴിക്കോട് ഐ വൈ സി ഹാളിൽ കെ.പി. ഒ.റഹ്മത്തുല്ലഹ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പ്രേം മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.പി ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി എ.മജീദ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പെൻഷൻ അംശാദയം അടവ് മുടങ്ങിയ തേജസ് ജീവനക്കാരുടെ കാര്യത്തിൽ അംശാദയം അടക്കാൻ ഉടൻ നടപ്പടി കൈക്കൊള്ളണമെന്നും, കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേയും രണ്ട് പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.

പുതിയ കമ്മിറ്റിയി ലേക്ക് പ്രേം മുരളി ( പ്രസിഡന്റ്), സാജിദ്, റജുല ( വൈ: പ്രസിഡന്റ് മാർ ) വി.എ.മജീദ് (ജനറൽ സെക്രട്ടറി) രമേശൻ ,വിൽസൺ (ജോ.. സെക്രട്ടറിമാർ ) പി പി ഹംസ (ട്രഷറർ), അയ്യൂബ് ഖാൻ , നിസാം, ജഹാംഗീർ , ഹുസയിൻ, അഭിലാഷ്, ബാബുരാജ് എന്നിവർ വർക്കിംഗ് കമ്മിറ്റിയംഗങ്ങളായും തിരഞെടുത്തു. പി.പി ഹംസ സ്വാഗതവും, സാജിത് നന്ദിയും പറഞ്ഞു