ശാർങ്ങധരൻ അനുസ്മരണം നടത്തി

തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാർങ്ങധരൻ അനുസ്മരണത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നൽകുന്നു… യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡണ്ട്‌ സുരേഷ് വെള്ളിമംഗലം, ANIEF ജനറൽ സെക്രട്ടറി വി ബാലഗോപാൽ, KNEF സംസ്ഥാന പ്രസിഡന്റ്‌ വി എസ് ജോൺസൻ, ജനറൽ സെക്രട്ടറി ടോം പനക്കൽ, സംസ്ഥാന സെക്രട്ടറി സി ആർ അരുൺ എം സി ശിവകുമാർ, കെ എസ് സാബു എന്നിവർ സംസാരിച്ചു.. ജില്ലാ പ്രസിഡന്റ് സുധീഷ് അധ്യക്ഷനായി, സെക്രട്ടറി ഉദയകുമാർ സ്വാഗതവും, ട്രഷറർ പ്രവീൺ നന്ദിയും പറഞ്ഞു