വേജ്ബോർഡ് പുനഃസ്ഥാപിക്കുക | കെ എന്‍ ഇ എഫ് പ്രതിഷേധം

കെ എന്‍ ഇ എഫ് പ്രതിഷേധം കോട്ടയം
കേരള ന്യുസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേജ് ബോർഡ് പുന:സ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള പ്രതിക്ഷേധ യോഗം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കെ എന്‍ ഇ എഫ് പ്രതിഷേധം ആലപ്പുഴ
കെ എന്‍ ഇ എഫ് പ്രതിഷേധം കോട്ടയം
കെ എന്‍ ഇ എഫ് പ്രതിഷേധം കണ്ണൂര്‍
കെ എന്‍ ഇ എഫ് പ്രതിഷേധം കണ്ണൂര്‍

 

വേജ് ബോർഡ് സംവിധാനം പുന:സ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ന്യുസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള പ്രതിക്ഷേധ യോഗം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്യുന്നു. AINEF സിക്രട്ടറി സി.മോഹനൻ , KNEF സംസ്ഥാന കമ്മിറ്റിയംഗം പി. അജീന്ദ്രൻ എന്നിവർ സംസാരിച്ചു. KNEF ജില്ലാ പ്രസിണ്ടണ്ട് കെ.സജീവൻ അധ്യക്ഷനായി. സിക്രട്ടറി കെ.മധു സ്വാഗതവും അസീർ നന്ദിയും പറഞ്ഞു…… ടി. ഷബിൻ എന്നിവർ നേതൃത്വം നൽകി.

കെ എന്‍ ഇ എഫ് പ്രതിഷേധം തിരുവനന്തപുരം
കെ എന്‍ ഇ എഫ് പ്രതിഷേധം തിരുവനന്തപുരം
കെ എന്‍ ഇ എഫ് പ്രതിഷേധം തിരുവനന്തപുരം
കെ എന്‍ ഇ എഫ് പ്രതിഷേധം തിരുവനന്തപുരം
കെ എന്‍ ഇ എഫ് പ്രതിഷേധം മലപ്പുറം
കെ എന്‍ ഇ എഫ് പ്രതിഷേധം മലപ്പുറം
 വേജ് ബോർഡ് സംവിധാനം പുന:സ്ഥാപിക്കുക… തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കുക… എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് KNEF മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം ഡോ. എം പി അബ്ദുസ്സമദ് സമദാനി (എംപി) ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. ഇസ്മായിൽ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ് , KuWJ ജില്ലാ സെക്രട്ടറി KPM റിയാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റസാഖ് മണക്കടവൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു .

കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി
തൃശ്ശൂര്‍  നടന്ന പ്രതിഷേധ പരിപാടി