രാഷ്ട്രദീപിക നോൺ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ

പ്രസിദ്ധീകരണത്തിന്റെ 125 -ാം വാർഷികം ആഘോഷിക്കുന്ന മലയാ ളത്തിലെ പ്രഥമ ദിനപത്രമായ ദീപികയിലെ ജീവനക്കാരുടെ സംഘട നയാണ് രാഷ്ട്രദീപിക നോൺ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ . വാഴ പ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ അനുഗ്രഹത്തോടെ നിധീരിക്കൽ മാണിക്കത്തനാരാൽ സ്ഥാപിതമായ ദീപിക മലയാളിയുടെ വായനാ സംസ്കാരത്തിന് അടിത്തറയിട്ട പതമുത്തശ്ശിയാണ് . ദീപിക യിലെ നോൺ ജേർണലിസ്റ്റ് യുണിയൻ സംഘടനാ തലത്തിൽ രൂപം പ്രാപിച്ചിട്ട് 28 വർഷങ്ങളായി . 1983 – ൽ രൂപീകരിക്കപ്പെട്ട ദീപിക നോൺ ജേർണലിസ്റ്റ് യൂണിയൻ 1995 – ൽ രാഷ്ട്രദീപിക നോൺ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ എന്ന പേരു സ്വീകരിച്ചു . പതമേഖലയിലെ തൊഴിലാളികളുടെ കൂട്ടായ്മയായ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറഷനിലും ( കെ . എൻ . ഇ . എഫ് ) , ഓൾ ഇന്ത്യാ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനിലും ( എ . ഐ . എൻ . ഇ . എ ഫ് ) രാഷ്ട്രദീപിക നോൺ ജേർണലിസ്റ്റ് സ്റ്റാഫ് യുണിയന് അഫിലി യേഷൻ ഉണ്ട് . ഈ ഫെഡറേഷനുകളുമായി സഹകരിച്ച് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പ്രതി ജീവനക്കാരുടെ നാനാവിധമായ വിഷയങ്ങൾ കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകളുടെ മുമ്പാകെ എത്തിക്കുവാനും പെൻഷൻ അടക്കം മൂ ഉള്ള അവകാശ ങ്ങൾ നേടിയെടുക്കുവാനും പ്രയത്നിക്കുന്നു . കേരളത്തിലെ വിവിധ യൂണി റ്റുകളിലായി 80 അംഗങ്ങളുള്ള രാഷ്ട്രദീപിക നോൺ ജേർണലിസ്റ്റ് സാഫ് യൂണിയന്റെ പ്രസിഡന്റായി കോര സി കുന്നുംപുറവും ജനറൽ സെക്രട്ടറിയായി ജയ്സൺ മാത്യുവും പ്രവർത്തിക്കനും