മാതൃഭൂമി എംപ്ലോയീസ് യൂനിയൻ (MNJU)

മാതൃഭൂമി എംപ്ലോയീസ് യൂനിയൻ എന്ന പേർ സ്വീകരിക്കുന്നത് . യു ണിയന്റെ പിൽക്കാല പ്രസിഡന്റുമാരായി അഡ്വ . പി . വി . ശങ്കരനാരാ യണൻ , സി . എച്ച് . ഹരിദാസ് , അഡ്വ . കെ . ഭാസ്കരൻനായർ എന്നിവ . രും , കെ . ചന്ദ്രൻ , പി . ദിനകരൻ എന്നിവർ ജനറൽ സെക്രട്ടറിമാരുമായി പ്രവർത്തിക്കുകയുണ്ടായി . 1973 – ൽ മാതൃഭൂമി എംപ്ലോയീസ് യൂണിയനിൽനിന്ന് വിട്ടുപോയ വർ മാതൃഭൂമി വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി . മുൻ മന്ത്രി കെ . പി . കുട്ടികൃഷ്ണൻ നായർ , കൃഷ്ണൻകുട്ടിമേനോൻ അഡ്വ . പി . കുമാരൻ കുട്ടി എന്നിവർ പ്രസിഡന്റുമാരായും , ഇ , വാസുണ്ണി , കെ . പത്മനാഭൻ നായർ , കെ . എം . ചെക്കുട്ടി , പി . കെ . പെരച്ചുട്ടി , കെ . ഉണ്ണികൃഷ്ണൻ , ഇ . എം . ഗോപാലൻ എന്നിവർ ജനറൽ സെക്രട്ടറിമാരായും പിൽക്കാല ങ്ങളിൽ വർക്കേഴ്സ് യൂണിയനിൽ സേവനമനുഷ്ഠിക്കുകയുണ്ടായി . ഈ കാലഘട്ടത്തിൽ നടന്ന ശ്രീ എം . കുഞ്ഞാണ്ടിയുടെ നിരാഹാരസമരം ഗണനീയസംഭവമായിരുന്നു . – പിന്നീട് മാതൃഭൂമി എംപ്ലോയീസ് അസോസിയേഷൻ എന്ന സം ഘടനയും നിലവിൽ വന്നു . എസ് . സി . എസ് . മേനോൻ , പി . വി . ശിവരാ മൻ എന്നിവരായിരുന്നു . മാതൃഭൂമി എംപ്ലോയീസ് അസോസിയേഷ ന്റെ സാരഥികൾ . സ്വാഭാവികമായും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള മൂ ന്നു യൂണിയനുകളായിത്തന്നെ ഇവ പ്രവർത്തിച്ചുവന്നു പ്രകാ ശൻ സേവനമനുഷ്ടിച്ചിട്ടുണ്ട് .കഴിഞ്ഞ 30 വർഷമായി യുണിയന്റെ പ്രസിഡണ്ടായി തുടരുന്നത് ശ്രീ ചാരുപാറ രവി തന്നെയാണ് .അതോടൊപ്പം മൺമറഞ്ഞുപോയ ശ്രീ എ .ചന്ദ്രൻ വൈസ് പ്രസിഡണ്ടായും , മാതൃഭൂമി എംപ്ലോയീസ് കോൺകോഡിന്റെ പ്രസി ഡണ്ടായും കെ .എൻ .ഇ .എഫിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായും പ്രവർ ത്തിച്ച് യൂണിയനെ നിലനിർത്തുന്നതിനും ഇന്നത്തെ പുരോഗതിക്കും മുൻ കൈയെടുത്ത പ്രധാന വ്യക്തിത്വമായിരുന്നു .നിലവിൽ യൂണിയനെ മുന്നോട്ട് നയിക്കുന്നത് ജനറൽ സെക്രട്ടറിയായ ശ്രീ എം .മോഹൻദാസും , ജോയിന്റ് സെക്രട്ടറിയായ ശ്രീ കെ .ആർ .വിജയൻ നായരും , ഖജാൻജിയായ കെ .പ്രേമ രാജനും ആണ് .അതോടൊപ്പം മാതൃഭൂമിയുടെ ഒമ്പത് യൂണിറ്റിലെ ഭാരവാ ഹികളും പൂർണ മനസ്സോടെ പ്രവർത്തിച്ചുവരുന്നു കേരളത്തിലെ തൊഴിലാളിവർഗചരിത്രത്തിലെതന്നെ എഴുതപ്പെട്ട ട്ട ചരിത്രമായിരുന്നു മാതൃഭൂമി നോൺ ജർണലിസ്റ്റ് യൂണിയന്റെ ജന്മം കൊണ്ട് സാക്ഷാത്കരിച്ചത് .ചേരിതിരിഞ്ഞ് വർഷങ്ങളോളം ഒരേ സ്ഥാ പനത്തിൽ പ്രവർത്തിച്ചുവന്ന മാതൃഭൂമി എംപ്ലോയീസ് യൂണിയൻ , വർ ക്കേഴ്സ് യൂണിയൻ , എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘ ടനകൾ കൂട്ടായ വിലപേശലിന്റെ ശക്തി മനസ്സിലാക്കി ഒന്നിക്കുകയാ യിരുന്നു .ഒരു സ്ഥാപനത്തിൽ ഒരു യൂണിയൻ എന്ന ആശയം ഇവിടെ പ്രാവർത്തികമാകുകയായിരുന്നു .അതിനുവേണ്ടി മൂന്നു യൂണിയനുക ളുടെ സംയോജനസമ്മേളനം നടത്തുകയും അതിൽനിന്ന് മാതൃഭൂമി നോൺ ജർണലിസ്റ്റ് യൂണിയൻ എന്ന പേരിൽത്തന്നെ തുടർന്ന് പ്ര വർത്തനം ആരംഭിക്കുകയും ചെയ്തു .1986 – ൽ നടന്ന ലയനസമ്മേള നത്തിൽ അഡ്വ .പി .കുമാരൻ കുട്ടി പ്രസിഡന്റും കെ .ചന്ദ്രൻ ജനറൽ സെക്രട്ടറിയുമായി മാതൃഭൂമി നോൺജർണലിസ്റ്റ് യൂണിയൻ നിലവിൽ വന്നു .അഡ്വ .പി .കുമാരൻകുട്ടി രണ്ടര പതിറ്റാണ്ടുകാലമായി പ്രസി ഡന്റായി തുടരുന്നു .ജനറൽ സെക്രട്ടറിമാരായി ഇ .എം .ഗോപാലൻ , പി .ദിനകരൻ എന്നിവർ പിൽക്കാലങ്ങളിൽ പ്രവർത്തിക്കുകയുണ്ടായി.1979 – ൽ മാതൃഭൂമിയിൽ നടന്ന 59 ദിവസം നീണ്ടുനിന്ന ലോക്ക ട്ട് ചരിത്രപരമായ ഒരു സംഭവമായിരുന്നു .ചൂഷകരും ചൂഷിതരുമെന്ന നിലയിൽനിന്ന് മാനേജ്മെന്റും തൊ ഴിലാളികളും തമ്മിലുള്ള പരസ്പരസഹകരണമാണ് വ്യവസായവളർ ച്ചയ്ക്ക് സഹായകമെന്ന തിരിച്ചറിവ് ഇരുഭാഗത്തും ഉണ്ടായതോടെ വ്യ വസായത്തർക്കങ്ങളിൽ കൂടിയാലോചനകളിലൂടെ പരിഹരിക്കുക എ ന്ന നിലവന്നു .വ്യവസായത്തിൽ സമാധാനാന്തരീക്ഷമുണ്ടായി .സ്ഥാ പനത്തിന്റെ വളർച്ചയ്ക്കൊപ്പം തൊഴിലാളിയുടെ ജീവിതസാഹചര്യവും മെച്ചപ്പെടുക എന്നതാണ് ഈ പരസ്പരസഹകരണത്തിന്റെ കാതൽ

Leave a Reply

Your email address will not be published. Required fields are marked *