മാധ്യമം എംപ്ലോയീസ് യൂനിയൻ എം.കെ.എം. ഹനീഫ പ്രസിഡൻറ്, സജീവൻ ജന. സെക്രട്ടറി

മാധ്യമം എംപ്ലോയീസ് യൂനിയൻ സമ്മേളനം എം.കെ.എം. ഹനീഫ പ്രസിഡൻറ്, സജീവൻ ജന. സെക്രട്ടറി
കഴിഞ്ഞ കാലയളവിൽ മാധ്യമത്തിൽനിന്ന് വിരമിച്ചവരെ ആദരി ക്കലും കോഴിക്കോട് മെഡിക്കൽ കോളജ് കനിവ് ഓ ഡിറ്റോറിയത്തിൽ ആഗസ്റ്റ് 15ന് നടന്നു.

പ്രസിഡൻറ് ടി.എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സാലിഹ് റിപ്പോർട്ടും ട്രഷറ ർ മുബാറക് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എംപ്ലോയീസ് യൂനിയൻ 25-ാം വാർഷികോപഹാ

രമായ സഹപ്രവർത്തകനൊരു വീട് പദ്ധതിയെക്കുറി ച്ച് കൺവീനർ ടി.കെ. അബ്ദുൽ ലത്തീഫ് വിശദീകരി ച്ചു. കെ. ഉമർ ഫാറൂഖ്, ടി.കെ. അബ്ദുൽ ലത്തീഫ്, ഇ. സൈതലവി, ടി.കെ. അബ്ദുൽ സലീം, ഉമ്മർകോയ, ര മേശ് മേനോൻ, കെ. മുഹമ്മദ് ബഷീർ, എൻ. മോഹന ൻ, വി. അഹ്മദ് കുട്ടി, ആർ. രാജേഷ്, മുഹമ്മദ് റഫാ അത്ത്, പി. ഗോവിന്ദരാജ്, ടി. ദിലീപ്കുമാർ, വി. അബ് ദുൽ ലത്തീഫ്, ടി.കെ. അബ്ദുല്ല, മുഹമ്മദ് അഷ്റഫ് കെ.പി, എ.ഇ. ബഷീർ, കെ. അബ്ദുൽ മജീദ്, മുഹമ്മ ദ് ജലീൽ വി.ടി, വി.എസ്. ഷെഫി, സൈത് മുഹമ്മദ് പി. എസ്, എ.കെ. ഇസ്മായിൽ, ടി.ജി. ദയാപരൻ, കെ.എ. സജീദ്, നജാത്തുല്ല, എസ്. മുഹമ്മദ് നിസാർ, ഹസീബ് എം.എസ്, സി.എ. മൻസൂർ, അൻസാർ കരീം എന്നിവ രെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

മാധ്യമം എംപ്ലോയീസ് യൂനിയൻ പുതിയ ഭാരവാഹി കളായി എം.കെ.എം ഹനീഫ (പ്രസിഡന്റ്), ടി.എം. അ ബ്ദുൽ ഹമീദ്, എം. ഫസലുറഹ്മാൻ, ടി.എം. ശിഹാബ് (വൈസ് പ്രസിഡന്റുമാർ), കെ. സജീവൻ (ജനറൽ സെ ക്രട്ടറി), പി. സാലിഹ്, സൈഫുദ്ദീൻ (സെക്രട്ടറിമാർ), ജ മാൽ ഫൈറൂസ് (ഫൈനാൻസ് സെക്രട്ടറി), മുബാറക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടി വ് അംഗങ്ങൾ: ടി.എ. റഷീദ്, എസ്. രാജീവ്, എസ്. ഷ മീർ (തിരുവനന്തപുരം), പ്രേംരാജ്, കെ.എസ്. അബ്ദു ൽ കരീം, ജോഷി വിൻസന്റ്, കെ.എം. സഹീർ, റെജി ആൻറണി (കൊച്ചി), ടി.പി. മൻസൂറലി, മുജീബ്റഹ്മാ ൻ, ഷുഹൈബ്, അബൂബക്കർ സിദ്ദിഖ്, സി.എം. റഷി ദ്, ടി. ഇസ്മയിൽ (മലപ്പുറം), സാജിദുറഹ്മാൻ, നംബർ, കെ.വി. ഹാരിസ്, എം. സർഫറാസ്, സുധാകരൻ, മുനീർ ബാബു, ടി. അസീർ, എം. ഫാസിൽ (കോഴിക്കോട്), എം. സർഫറാസ് സ്വാഗതവും മുബാറക് നന്ദിയും പറഞ്ഞു.