മനോരമ സ്വതന്ത്ര തൊഴിലാളി യൂ ണിയൻ

കോട്ടയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്നു മലയാള മനോരമ 1947 – ൽ പു നരാരംഭിച്ചു . രണ്ടു വർഷത്തിനുശേഷം 1949 – ൽ മനോരമയിൽ പ്ര സ് വർക്കേഴ്സ് യൂണിയനും പ്രസ് എംപ്ലോയീസ് യൂണിയനും ത പവൽക്കരിച്ചു . 1957 മുതൽ മനോരമ സ്വതന്ത്ര തൊഴിലാളി യൂ ണിയൻ എന്ന പേരിൽ ഫാക്ടറി സ്ഥാഫും മനോരമ  ാഫ് എം പ്ലോയീസ് യൂണിയൻ എന്ന പേരിൽ ഓഫീസ് സോഫും രണ്ടു യൂണിയനുകളിലായി പ്രവർത്തനം നടത്തിപ്പോന്നു . ഇങ്ങനെ ര ണ്ടായി പ്രവർത്തിക്കുന്നത് ജീവനക്കാർക്കും സ്ഥാപനത്തിനും ഗു ണകരമല്ലെന്നു മനസ്സിലാക്കി ഇരു യൂണിയനുകളിലെയും അംഗ ങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് 1962 – ൽ മലയാള മനോരമ നോൺ – ജേർണലിസ് എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . രാഷ്ട്രീയ , സാമുദായിക , വർഗീയ ചിന്ത കൾക്കതീതമായി ജീവനക്കാരുടെ ക്ഷേമവും ഐശ്വര്യവും അവ കാശസംരക്ഷണവും ലക്ഷ്യമാക്കിയാണ് യൂണിയൻ പ്രവർത്തനം ആരംഭിച്ചതും പ്രവർത്തിക്കുന്നതും , അഖിലേന്ത്യാ ഫെഡറേഷന്റെയും കേരള ന്യൂസ് പേപ്പർ എം പ്ലോയീസ് ഫെഡറേഷന്റെയും പ്രവർത്തനങ്ങളിലും നോൺ – ജേർ ണലികളുടെ അവകാശങ്ങൾ നേടുന്നതിലും  മലയാള മനോ രമ നോൺ – ജേർണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ എക്കാലവും സജീവമായി പങ്കെടുത്തിട്ടുണ്ട് .മാനിസാനസിങ് വേജ് ബോർഡ് വരെയുള്ള വേജ് ബോർഡ് അനുബന്ധ ശമ്പള പരിഷ്കരണങ്ങൾ മനോരമയിൽ കൃത്യമായി നടപ്പാക്കിയിട്ടുള്ളവയാണ് .മജീനിയ വേ ജ് ബോർഡ് താമസിയാതെതന്നെ നടപ്പാക്കുന്നതു സംബന്ധിച്ചു ള്ള ചർച്ചകൾ മാനേജ്മെന്റുമായി നടത്തിക്കഴിഞ്ഞിരിക്കുകയാണ്