കേരള കൗമുദി നോൺ ജേർണലിസ് അസോസിയേഷൻ

കേരള കൗമുദി നോൺ ജേർണലിസ് അസോസിയേഷന്റെ 42 -ാം വാർഷിക സമ്മേളനം 2012 ജനുവരി 26 -ാം തീയതി നടന്നു .ഒരു സം ഘടനയുടെ 42 വർഷത്തെ പ്രവർത്തന പാരമ്പര്യം എന്ന് പറയുന്നത് ഒരു ചെറിയ കാലയളവല്ല .പ്രത്യേകിച്ചും ഒറ്റ സംഘടനയായി ഇത്രയും കാലം പ്രവർത്തിക്കുകയെന്നുള്ളത് ഒരു സ്ഥാപനത്തിൽ കാര്യക്ഷമമാ യി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു സംഘടനയുടെ ആവശ്യമേ ഉള്ളു എന്ന് ഇത് ഞങ്ങൾ പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളതാണ് .പരേതനാ യ എൻ കാർത്തികേയനിൽ നിന്ന് ആരംഭിച്ച മുൻ മന്ത്രി സി ദിവാ കരൻ , കെ എൻ രവീന്ദ്രനാഥ് , കണിയാപുരം രാമചന്ദ്രൻ , എൻ അരവി ന്ദൻ , എൻ ശാർങധരൻ എന്നിവരിലൂടെ സംഘടനയ്ക്ക് മടഡ് യൂണി യൻ രംഗത്ത് അനിഷേധ്യമായ കരുത്താർജിക്കാൻ കഴിഞ്ഞുള്ളത് .ഈ ാതൃപരമ്പര സ്വീകരിച്ച നയങ്ങളിൽ നിന്നും വ്യതിചലിക്കാതെ ഇന്നും പ്രവർത്തനം നടത്തി വരുന്നു .- ഇവർ ഈ സംഘടനയുമായി ബന്ധപ്പെട്ട് കേരള കൗമുദി എംപ്ലോ യിസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയും ജീവനക്കാർക്ക് വേണ്ടിയു ക്ഷേമനിധിയും ഒക്കെ പ്രവർത്തിക്കുന്നതാണ് .സൊസൈറ്റി മുഖാ ന്തിരം ചിട്ടി , ലോൺ കൂടാതെ തവണ വ്യവസ്ഥയിൽ തുണിത്തരങ്ങളും ഗു ഹോപകരണങ്ങളും വാങ്ങുന്നതിനുള്ള അവസരമൊരുക്കുന്നു .chാമനിധിയംഗമായ ജീവനക്കാരൻ മരണമടഞ്ഞാലോ , സർവീസിൽ നിന്ന് പിരിയുകയോ ചെയ്യുമ്പോൾ പതിനായിരം രൂപ വീതം നൽകു ന്നുണ്ട് .മാത്രമല്ല ആശുപത്രിയിൽ അഡ്മിറ്റ് ആവുകയാണെങ്കിൽ ധനസഹായം , ഉറ്റബന്ധുക്കളുടെ മരണത്തിന് ധനസഹായം തുടങ്ങി ജീവനക്കാർക്ക് സാമ്പത്തിക സഹായം ആവശ്യമായി വരുന്ന ഒട്ടേറെ സന്ദർഭങ്ങളിൽ ഈ സംവിധാനം സഹായ ഹസ്തവുമായി എത്തുന്നു .പതാധിപർ അനുസ്മരണം : കേരള കൗമുദി സ്ഥാപക പതാധിപരാകെ സുകുമാരന്റെ ചരമദിനം യുണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടത്താറുണ്ട് .പത്രാധിപർക്ക് ജീവനക്കാരോടുണ്ടായിരുന്ന വൈകാരികമായ സമീ പനത്തിന്റെ ആഴവും നർമ്മല്യവും ഒക്കെ പുതുതലമുറയ്ക്ക് പകർ ന്നു നൽകുന്നതിനുള്ള ഒരു അവസരമായി തന്നെയാണ് ഈ ചടങ്ങിനെ നമ്മൾ കാണുന്നത് .ചടങ്ങിൽ വെച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥിക്ക് അവാർഡും ധനസഹായവും നൽകുന്നു .യിരു യൂണിയനും മാനേജ്മെന്റും മാ യി കേരള കൗമുദിയുടെ മാനേജ്മെന്നും തൊഴിലാളികളും തമ്മിലുള്ള വം ബന്ധം മാതൃകാപരമാണ് .തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടില്ലെന്നല്ല .പക്ഷേ പരസ്യ * ശത്രുക്കളെ പോലെ ഉടമകളും തൊഴിലാളികളും ി വർ തമ്മിൽ യുദ്ധം ചെയ്യുന്ന ചരിതം ഒരിക്കലും കേരള കൗമുദിയിൽ ഉണ്ടാ കർന്നു കിട്ടില്ല .ഈ സദ് പാരമ്പര്യവും പ്രതാധിപർ കെ സുകുമാരൻ തുടങ്ങി വെച്ചതാണ് , കേരള കൗമുദി മാനേജ്മെന്റിന്റെ നാലാം തലമുറയും ഇത് ഒരു തുടരുന്നു .ന്നതാ സ ടവളാണ് പത്രത്തിന്റെ അസംസ്കൃത പദാർത്ഥം , ലോകത്തെ മാറ്റിത്തീർക്കുന്ന ഈ സംഭവങ്ങളുടെ ആലയിലാണ് പതജീവനക്കാർ നമ്മൾ ജോലി ചെയ്യുന്നത് ഉത്തരവാദിത്വത്തിന്റെ ഈ വലിപ്പവും അനാവശ്യ |പ്പെടുന്ന തൊഴിൽപരമായ ആത്മാർത്ഥയും അംഗങ്ങളിൽ ഊട്ടി ഉറപ്പി ക്കാൻ എന്നും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്