ദേശാഭിമാനി ന്യൂസ്പേപ്പർ എംപ്ലോയീസ് യൂണിയൻമൂന്നാം സംസ്ഥാന സമ്മേളനം

ദേശാഭിമാനി ന്യൂസ്പേപ്പർ എംപ്ലോയീസ് യൂണിയൻ (CITU) മൂന്നാം സംസ്ഥാന സമ്മേളനംകോഴിക്കോട് LIC  ഹാളിൽ നടന്നു.CPIM സംസ്ഥാനസെക്രട്ടറിയറ്റ് അംഗവും CITU സംസ്ഥാന വൈസ് പ്രസിഡൻറും ദേശാഭിമാനി ജന. മാനേജരുമായ K J തോമസ്‌ ഉദ്ഘാടനംചെയ്തു.