ചന്ദ്രിക പ്രസ്സ് എംപ്ലോയീസ് അസോസിയേ ഷൻ

ചന്ദ്രികയിൽ ഒരു ട്രേഡ് യൂണി യന്റെ ആവശ്യകത മനസ്സിലാക്കി അന്നത്തെ ജീവനക്കാരായ എം . ചന്തുക്കുട്ടി , പി . മമ്മദ്കോയ , റഹീം മങ്ങടാഞ്ചേരി , സി . പി . അബ്ദുല്ല തുടങ്ങിയവർ കോഴി ക്കോട്ടെ അൻസാരി പാർക്കിലും മാനാഞ്ചിറയിലും ദിവസങ്ങളോളം ചർച്ച ചെയ്ത് 1970 ജൂലായ് മാസം എം . ചന്തുക്കുട്ടി പ്രസി ഡണ്ടും സി . പി . അബ്ദുല്ല ജനറൽ സെക്രട്ടറിയുമായി ” ” ചന്ദ്രിക പ്രസ്സ് എംപ്ലോയീസ് അസോസിയേ ഷൻ ‘ എന്ന സംഘടനക്ക് രൂപം നൽകിയത് . തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്ന തിന് സംഘടനക്ക് കഴിഞ്ഞിട്ടുണ്ട് – 8 ( al art – 6 shame തിനുശേഷം പാലക്കണ്ടി അബ്ദുൽ മജീദ് പ്രസിഡണ്ടും വി . എം . ഹംസ ജനറൽ സെക്രട്ടറിയുമായി . ഇവർ വിരമിക്കുന്നതുവരെ തൽസ്ഥാനത്ത് തുടർന്നു . ഈ കാലയളവിൽ അസൂയാവഹമായ വളർച്ചയാണ് സംഘ യുന്നി – ടനക്ക് ഉണ്ടായത് . ലാക്കി 1990 സംഘടനയെ സംബന്ധിച്ചിടത്തോളം മഹത്തായ നേട്ടം കൈവ രിച്ച വർഷമാണ് . 22 പേരെ ഓവർ സ്റ്റാഫ് എന്ന പേരിൽ സർവീസിൽ കായ , നിന്നും പിരിച്ചുവിട്ടു . ഈ 22 പേരും സ്ഥിരം ജീവനക്കാരായിരുന്നു . സി . പി . – ഒരു വർഷം കേസ് നടന്നു . ജില്ലാ കോടതിയിൽ നിന്നും ഞങ്ങൾക്കനു കോഴി കൂലമായ വിധി വന്നു . കമ്പനി ഹൈക്കോടതിയിൽ അപ്പീൽ കൊടു ക്കിലൂം ത്തു . സംഘടനയും ഹൈക്കാടതിയിൽ പോയി . ഒരു വർഷത്തെ നിയ ദളോളം മപാരാട്ടത്തിനൊടുവിൽ സംഘടനക്കായിരുന്നു അന്തിമ വിജയം . ഈ പിരിച്ചുവിടലിനെതിരെ സംഘടന സെക്രട്ടറിയറ്റിൽ നടത്തിയ ധർണ എല്ലാ അർത്ഥത്തിലും വമ്പിച്ച വിജയമായിരുന്നു . സംഘടനയുടെ ഇ ജനറൽ നിയമപോരാട്ടത്തിന് എല്ലാ സഹായങ്ങളും ചെയ്തതന്ന കെ . എൻ . ഇ . » പ്രസ്റ്റ് എഫ് . ജില്ലാ കമ്മിറ്റിയെയും സംസ്ഥാന കമ്മിറ്റിയെയും അന്നും ഇന്നും സി യ നന്ദിയോടെ സ്മരിക്കുന്നു . | രൂപം കഴിഞ്ഞ 42 വർഷത്തെ പ്രവർത്തനങ്ങളിൽ സംഘടന തൊഴിലാളി ക്ഷാമത്തിൽ അകൈതവമായ വിജയമാണ് കൈവരിപസ് കക .