പെന്‍ഷന്‍ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം :പത്രജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ സർക്കാർ ഇടപെടൽ അഭ്യർത്ഥിക്കുന്ന നിവേദനം ബഹുമാനപ്പെട്ട സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ജനറൽ സെക്രട്ടറി ടോം പനക്കൽ നൽകി… പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ് സമീപം