26 all india strike

 

– ഏഴ് അടിയന്തരാവശ്യം ഉന്ന – യിച്ച് നവംബർ 26ന് അഖിലേ – ന്ത്യാ പണിമുടക്കിന് കേന്ദ്ര | Sഡ് യൂണിയനുകളുടെയും – സ്വതന്ത്ര ഫെഡറേഷനുക – ളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്തു. ഒക്ടാ ബർ 12 മുതൽ എല്ലാ ആഴ്ച – യും തൊഴിലാളികൾ പ്രകട നം നടത്തും. ഗാന്ധിജയന്തി.

സിഐടിയു, എ ഐ ടി – യുസി, ഐഎൻടിയുസി, — എച്ച്എംഎസ്, എഐയുടി – യുസി, എഐസിസിടിയു, ടി യുസിസി, സേവ, എൽപിഎ – ഫ്, യുടിയുസി എന്നീ കേന്ദ്ര – ട്രേഡ് യൂണിയനുകളും ജീവ – നക്കാരുടെ ദേശീയ ഫെഡറേഷനുകളും അസോസിയേഷ — നുകളും സംയുക്തമായാണ് പണിമുടക്ക് തീരുമാനിച്ചത്.

വൈദ്യുതി ബിൽ-2020 പാർ – ലമെന്റിൽ അവതരിപ്പിക്കുക – പോലും ചെയ്യാതെ വൈദ്യു – തിബോർഡുകളുടെ സ്വകാര്യ – വൽക്കരണവുമായി കേന്ദ്രം — മുന്നോട്ടുപോവുകയാണ – ന്നും യോഗം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *