FACEBOOK PAGE

പ്രിയമുള്ളവരെ ,
KNEF സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുന്നു ..വർത്തമാനകാലത്ത് സംഘടനാ പ്രവർത്തനത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് നവമാധ്യമ രംഗത്തെ പ്രവർത്തനങ്ങൾ ..പേജ് ഫോളോ ചെയ്യാൻ എല്ലാ അംഗങ്ങളോടും സഹയാത്രികരോടും വിനയപൂർവം അഭ്യർത്ഥിക്കുന്നു

സ്നേഹത്തോടെ

ടോം പനക്കൽ
ജനറൽ സെക്രട്ടറി